Thursday 15 January 2015

ജാമിഅഃ ദര്‍സ് ഫെസറ്റ്:

ജാമിഅഃ ദര്‍സ് ഫെസറ്റ്: 

കൊണ്ടോട്ടി കോടങ്ങാട്, ആലത്തൂര്‍ പടി ദര്‍സുകള്‍ ചാമ്പ്യന്‍മാര്‍


ജാമിഅഃ സമ്മേളനത്തിനോടനുബന്ധിച്ച നടന്ന ദര്‍സ് ഫെസ്റ്റില്‍ സീനിയര്‍ വിഭാഗത്തില്‍ കൊണ്ടോട്ടി കോടങ്ങാട് ദര്‍സും (131 പോയിന്റ്) ജൂനിയര്‍ വിഭാഗത്തില്‍ ആലത്തൂര്‍പടി ദര്‍സും (86 പോയിന്റ്) ജേതാക്കളായി. സീനിയര്‍ വിഭാഗത്തില്‍ ആലത്തൂര്‍പടി (89 പോയിന്റ്), മഞ്ചേരി പുല്ലൂര്‍ ദര്‍സ് (46 പോയിന്റ)  ജൂനിയര്‍ വിഭാഗത്തില്‍ മുട്ടിച്ചിറ ദര്‍സ് (78 പോയിന്റ്) , കോടങ്ങാട് ദര്‍സ്  യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സീനിയര്‍ വിഭാഗത്തില്‍ കോടങ്ങാട് ദര്‍സിലെ മുഹമ്മദ് ആസിഫ് കെ. കെ, ജൂനിയര്‍ വിഭാഗത്തില്‍ ആലത്തൂര്‍പടിയിലെ മുഹമ്മദ് സ്വാലിഹ്, മുട്ടിച്ചിറ ദര്‍സിലെ മുഹമ്മദ് റഫീഖ് എന്നിവരും കലാപ്രതിഭകളായി.

No comments:

Post a Comment