AFFILIATED COLLEGES

അഫ്‌ലിയേറ്റ്‌ ചെയ്‌ത സ്ഥാപനങ്ങള്‍ 

1 കോ'ുമല അബൂബക്കര്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്, മലപ്പുറം 0483 2734794
2 നജാത്ത് ശരീഅത് കോളേജ്, കരുവാരകുണ്ട്. 04931 281262
3 മര്‍കസുല്‍ ഉലൂം ചന്തക്കു്, നിലമ്പൂര്‍, 04931221786
4 നുസ്‌റത്തുല്‍ ഇസ്‌ലാം അറബിക് കോളേജ് ഒളവ'ൂര്‍, കൊണ്ടോ'ി 9495455372
5 അല്‍ ഹസനാത്ത് അറബിക് കോളേജ് മാമ്പുഴ. 8943247745,  8943246750
6 ബദ്‌രിയ്യ: ശരീഅത്ത് കോളേജ്, കുറ്റാളൂര്‍, വേങ്ങര. 9747505550, 9633354108
7 ദാറുല്‍ ഇഹ്‌സാന്‍ ശരീഅ: കോളേജ്, പരിയങ്ങാട് 9446248092, 9447630069
8 അന്‍വാറുല്‍ ഹുദാ ജൂനിയര്‍ കോളേജ്, രാമപുരം. 04933 210 555
9 ജാമിഅ: ഇസ്‌ലാമിയ്യ കാരകു്, തൃക്കലങ്ങോട്, മഞ്ചേരി.9645056813, 9072310313
10 ശുഹദാ ഇസ്‌ലാമിക് കോളേജ്, പുത്തനങ്ങാടി, അങ്ങാടിപ്പുറം. 04933 249 786, 9846940336
11 അന്‍വാറുല്‍ ഇസ്‌ലാം ശരീഅത്ത് കോളേജ്, തിരൂര്‍ക്കാട്. 04933 239245,  9947239323
12 മള്ഹറുല്‍ ഉലൂം പാലംതൊടുവില്‍, കരുവാങ്കല്ല, കണ്ണമംഗലം 9847072061
13 സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അക്കാദമി, അരിമ്പ്ര 9847336146, 9633648530
14 തൃപ്പനച്ചി ഉസ്താദ് സ്മാരക ജാമിഅ: ജൂനിയര്‍ കോളേജ്, തൃപ്പനച്ചി 9446629615
15 എടപ്പുലം മാനുമുസ്‌ലിയാര്‍ ശരീഅത്ത് കോളേജ്, ചെറുകോട് 04931 249921, 8281948921
16 ദാറുല്‍ ഇസ്‌ലാം അറബിക് കോളേജ്, വെളിയങ്കോട് 0494 2670472
17 അല്‍ ഹുദാ ശരീഅത്ത് കോളേജ്, കോഡൂര്‍ , മലപ്പുറം 0483 2708002
18 ശിഹാബ് തങ്ങള്‍ സ്മാരക ശരീഅത്ത് കോളേജ്, ചേറൂര്‍, വേങ്ങര 04942450339
19 അന്‍വാറുല്‍ ഹുദാ ജൂനിയര്‍ കോളേജ്, വെ'ത്തൂര്‍ 04933 245 450, 246251
20 ദാറുല്‍ ഹികം നാ'ിക മൂസ മുസ്‌ലിയാര്‍ ജൂനിയര്‍ കോളേജ്, ചെമ്മാണിയോട് 04933 278331
21 നൂറുല്‍ ഹുദാ ഇസ്‌ലാമിക് കോളേജ്, കാടഞ്ചേരി, കാലടി, മലപ്പുറം - 9847160878
22 കണ്ണിയത്ത് ഉസ്താദ് മുനവ്വിറുല്‍ ഇസ്‌ലാം അറബിക് കോളേജ് വാഴക്കാട് 9656606122
23 മഅ്ദിനുന്‍ ഉലൂം അറബിക് കോളേജ്, താഴെക്കോട് 9745602523
24 അല്‍ഫാറൂഖ് ജൂനിയര്‍ ശരീഅത്ത് കോളേജ്, ഒറവമ്പുറം, പാണ്ടിക്കാട് 0483  2783331
25 അല്‍ അന്‍സാര്‍ ശരീഅത്ത് കോളേജ് മുണ്ടംമ്പറമ്പ് , കിഴിശ്ശേരി 04832 756318
26 മര്‍കസുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ, കുണ്ടൂര്‍ 9446840831
27 ഇര്‍ശാദുല്‍ അനാം ശരീഅ: കോളേജ്, കൊപ്പം, 9288951564
28 ദാറുല്‍ ഖൈറാത്ത് ശരീഅ: കോളേജ്, ഒറ്റപ്പാലം 04662 244468
29 ദാറുല്‍ ഇസ്‌ലാം അറബിക് കോളേജ്, വല്ലപ്പുഴ, പാലക്കാട്. 04662 235225
30 മീറാന്‍ ഔലിയാ ഇസ്‌ലാമിക് കോംപ്ലക്‌സ്, പേങ്ങാ'ിരി, നെല്ലായ 0466 2287730
31 മജ്മഅ്  തര്‍ബിയത്തു റഹ്മാനിയ്യ, കരുമനാംകുര്‍ശി, ചെര്‍പ്പുളശ്ശേരി 04662 207217,9605236632
32 ഇര്‍ശാദിയ്യ അറബിക് കോളേജ്, കുമരനല്ലൂര്‍, പാലക്കാട് ജില്ല, 9846653138
33 നജാത്ത് ജൂനിയര്‍ ശരീഅത്ത് കോളേജ്, മണ്ണാര്‍ക്കാട് 04924 222255
34 ജബലുൂര്‍ അറബിക് കോളേജ്, പേരാമ്പ്ര , 0495 2616240
35 ദാറുല്‍ ഹിദായ ഇസ്‌ലാമിക് അക്കാഡമി, നരിക്കുനി, കോഴിക്കോട് 9495037293
36 അല്‍ ജാമിഅഃത്തുല്‍ മാഹിരിയ്യ, ചെമ്മലില്‍, രാമനാ'ുകര 9847833871, 9847770047
37 ദാറുല്‍ ഉലൂം അറബിക് കോളേജ്, സുല്‍ത്താന്‍ ബത്തേരി 04936 221423
38 ഇമാം ഗസ്സാലി അക്കാദമി, കൂളിവയല്‍. 04935 221541, 9745222294
39 സആദാ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജ്, വാരാമ്പറ്റ, വയനാട്. 04936 216139,  9446648624
40 മര്‍കസുദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യ, പടക്കാട്, നീലേശ്വരം, 04672 287003
41 അസീസിയ്യ: അറബിക് കോളേജ്, നോര്‍ത്ത് ചിത്താരി, കാഞ്ഞങ്ങാട് 9037816800
42 മുനവ്വിറുല്‍ ഇസ്‌ലാം ശരീഅത്ത് കോളേജ്, തൃക്കരിപ്പൂര്‍. 04672 210786
43 മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ജൂനിയര്‍ കോളേജ്, ചെങ്കള  9539008900, 9605464030, 9497289151
44 ദാറുസ്സലാം ജൂനിയര്‍ കോളേജ്, ബല്‍ത്തങ്ങാടി
45 കോ'പ്പള്ളി മഖാം ജൂനിയര്‍ കോളേജ്, കാടങ്കോട്, ചെറുവത്തൂര്‍ 04672 260311, 263389
46 ഖാദിരിയ്യ ശരീഅത്ത് കോളേജ്, പോര്‍കളയങ്ങാട്, കുംകുളം. , 9847752434
47 ദാറുല്‍ ഇഹ്‌സാന്‍ ജൂനിയര്‍ കോളേജ്, ചൂലൂര്‍, തൃശൂര്‍ ജില്ല 9048312325,  0487 2395674
48 നൂറുല്‍ ഹുദാ ജൂനിയര്‍ കോളേജ്, ചെറുതുരുത്തി, 9447615466
49 മുഹമ്മദലി ശിഹാബ് തങ്ങള്‍ അറബിക് കോളേജ് ഗൂഡല്ലൂര്‍, തമിഴ്‌നാട്. 04262 264786
50 മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ജൂനിയര്‍ ശരീഅത്ത് കോളേജ്, സുണ്ടികൊപ്പ, കൊടക് 09449267177
51 ശംസുല്‍ ഉലമാ അറബിക് കോളേജ്, തോഡാര്‍, ദക്ഷിണ കട. 07353778542, 07353778544
52 ശബീരിയ്യ അറബിക് കോളേജ്, അഞ്ചിക്ക'െ, ഉടുപ്പി, കര്‍ണ്ണാടക

7 comments:

  1. ജാമിഅയുടെ പേരും പ്രശസ്തിയും ഉന്നതിയുടെ വിഹായസ്സിലേക്ക് ഉയരട്ടെ,
    സമുദായത്തിന് അജയ്യമായ അമരത്വം വഹിക്കാന് പ്രാപ്തരായ അനേകായിരം പണ്ഡിത വരേണ്യറ് ജാമിഅയില് നിന്ന് പുറത്തിറങ്ങട്ടെ,
    ജാമിഅയില് വെളിച്ചം വിതറിയ വിജ്ഞാന സാഗരങ്ങളായ ഉസ്താദുമാറ്ക്ക് പരലോക സൌഖ്യം പടച്ചവന് നല്കട്ടെ,
    ജാമിഅയില് ജ്ഞാന വസന്തം തീറ്ക്കുന്ന മഹാ പണ്ഡിതറ്ക്ക് പടച്ചവന് ദീറ്ഘായുസ്സും ആഫിയത്തും നല്കട്ടെ,
    ജാമിഅക്ക് അമരത്വം വഹിക്കുന്ന സാദാത്തുക്കള്ക്കും നേതാക്കള്ക്കും ബാപ്പു ഹാജിക്കും പടച്ചവന് അറ്ഹമായ അംഗീകാരം നല്കട്ടെ,
    ആമീന്.

    മേഖലാ എസ് കെ എസ് എസ് എഫ് കമ്മറ്റിയുടെ ഭാഗമായി ജാമിഅ പെരിന്തല്മണ്ണ മേഖല സ്റ്റുഡന്സ് ഫോറം എന്ന സംഘം രൂപീകരിച്ചതിനെ തുടറ്ന്നാണ് മറ്റു ജില്ലാ/സംസ്ഥാന ഫോറങ്ങള് നിലവില് വന്നത്.
    അതിന് എളിയ നേതൃത്വം വഹിക്കാനായി എന്നതില് നിറഞ്ഞ ചാരിതാറ്ത്ഥ്യമുണ്ട്.

    സലീം ഫൈസി വലമ്പൂറ്,
    കിംഗ്ഡം ഓഫ് സൌദി അറബിയ്യ.
    asaleem@ccc.com.sa
    aspadath@gmail.com

    ReplyDelete
  2. അല്‍ ഹംദുലില്ലാഹ്.റബ്ബ് ഇനിയും പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് നയിക്കട്ടെ

    ReplyDelete
  3. അല്‍ ഹംദുലില്ലാഹ്.റബ്ബ് ഇനിയും പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് നയിക്കട്ടെ

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഇതിൽ പാലക്കാട് ജന്നത്തുൽ ഉലൂംകോളേജിലെ പേര് കാണുന്നില്ലല്ലോ

    ReplyDelete
  6. ഇതിൽ പാലക്കാട് ജന്നത്തുൽ ഉലൂംകോളേജിലെ പേര് കാണുന്നില്ലല്ലോ

    ReplyDelete