മനാമ : പട്ടിക്കാട് ജാമിഅ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കു വിവിധ പദ്ധതികളെ കുറിച്ച് മനാമ സമസ്താലയത്തില്‍ നട പത്രസമ്മേളനത്തില്‍ ബഹ്‌റൈനിലെത്തിയ ജാമിഅ നേതാക്കള്‍ വിശദീകരിക്കുു. ബഹ്‌റൈന്‍ സമസ്ത നേതാക്കള്‍ സമീപം മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേരി'ുള്ള നിയന്ത്രണത്തില്‍ മലപ്പുറം ജില്ലയിലെ പട്ടിക്കാട് പ്രവര്‍ത്തിക്കു ദക്ഷിണേന്ത്യയിലെ പ്രമുഖ മത പഠന ഗവേഷണ കേന്ദ്രമായ ജാമിഅഃ നൂരിയ്യഃ അറബിയ്യഃ കോളേജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അന്തരാഷ്ട്ര നിലവാരത്തില്‍ ആരംഭിക്കു വിവിധ പദ്ധതികളുമായി സുവര്‍ണ ജൂബിലി സംഘാടക സമിതി ഭാരവാഹികള്‍ ബഹ്‌റൈനിലെത്തി. മുസ്ലീം സമൂഹത്തിന്റെ ബഹുമുഖ പുരോഗതി ലക്ഷ്യമാക്കി മത ഭൗതിക വിദ്യകള്‍ സമന്വയിപ്പിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 ജൂനിയര്‍ കോളേജുകള്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചി'ുണ്ടെ് മനാമ സമസ്താലയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുവര്‍ണ ജൂബിലി സംഘാടക സമിതി ഭാരവാഹികള്‍ കൂടിയായ പാണക്കാട് സയ്യിദ് ബഷീറലി തങ്ങള്‍, മമ്മദ് ഫൈസി തിരൂര്‍ക്കാട്, അരിക്കുഴിയില്‍ മുഹമ്മദ് കുട്ടി എന്നി വര്‍ അറിയിച്ചു. മൂര പതിറ്റാണ്ടുകാലം ജാമിഅ ക്ക് നേതൃത്വം നല്‍കിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്വത്തിലുള്ള സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസാണ് ഇതില്‍ പ്രധാനപ്പെ'താണ്. അന്താരാഷ്ട്ര നിലവാരമുള്ള സോഷ്യല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂറ്റ് അടക്കം വിവിധ സ്ഥാപനങ്ങള്‍ സെന്റര്‍ വിഭാവനം ചെയ്യുന്നു . വ്യവസ്ഥാപിതമായി ഇസ്ലാമിക് പഠനം ആഗ്രഹിക്കു സാധാരണക്കാര്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, പ്രവാസികള്‍, ബിസിനസുകാര്‍ തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക് ഇസ്ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളാണ് സെന്ററിനു കീഴില്‍ ആദ്യം ആരംഭിക്കു സംരംഭം. പലവിധ കാരണങ്ങളാല്‍ ഇസ്ലാമിക് പഠനം നടത്താന്‍ കഴിയാത്തവര്‍ക്കും പാതിവഴിയില്‍ പഠനം മുടങ്ങിയവര്‍ക്കും ഇസ്ലാമിനെകുറച്ച് പഠിക്കാന്‍ ആഗ്രഹിക്കുവര്‍ക്കും പദ്ധതി പ്രയോജനം ചെയ്യും. സുവര്‍ണ ജൂബിലിയുടെ ഭാഗമായി സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി ആവിഷ്‌കരിച്ചി'ുണ്ട്. ജാമിഅ നൂരിയയില്‍ പഠിക്കു മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിമാസം നിശ്ചിത സംഖ്യ ലഭ്യമാക്കു രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തി'ുള്ളത്. പ്രതിവര്‍ഷം പത്തു ലക്ഷം രൂപ ഇതിനു ചെലവ് പ്രതീക്ഷിക്കുു. കൂടാതെ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തു ഫൈസി പ്രതിഭകളെ ആദരിക്കാന്‍ കോ'ുമല ഉസ്താദ് സ്മാരക ഉപഹാരവും ഏര്‍പ്പെടുത്തും. ഇമാം, ഖതീബ്, മുദരിസ്, മദ്രസ അധ്യാപകന്‍ എിവരുടെ കാര്യശേഷിയും പഠന നിലവാരവും വര്‍ധിപ്പിക്കുതനായി പിഎംഎസ്എ പൂക്കോയ തങ്ങള്‍ ട്രൈനേഴ്‌സ് ട്രൈനിംഗ് സെന്റര്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. കൂടാതെ, ഇസ്ലാമിക് വിഷയങ്ങളില്‍ പഠന ഗവേഷണങ്ങള്‍ക്കും ഗഹനമായ ചര്‍ച്ചകള്‍ക്കുമായി ശംസുല്‍ ഉലമ സ്മാരക റിസര്‍ച്ച് സെന്ററും സ്ഥാപിക്കും. മറ്റൊരു പ്രധാനപ്പെ' സ്ഥാപനം കെ വി ബാപ്പുഹാജി സ്മാരക മഹല്ല് മാനേജ്‌മെന്റ് അക്കാദമിയാണ്. സമുദായത്തിന്റെ അടിസ്ഥാന ഘടകങ്ങളായ മഹല്ലുകളുടെ ശാക്തീകരണമാണ് ഇതുവഴി ലക്ഷ്യമിടുത്. മഹല്ലുകളുടെ കാര്യശേഷി വര്‍ധിപ്പിക്കാനും മഹല്ല് ഭരണ സംവിധാനത്തില്‍ ആധുനികവത്ക്കരണത്തിനും ക്രിയാത്മകമായി നേതൃത്വം വഹിക്കല്‍ സ്ഥാപനം വിഭാവനം ചെയ്യുന്നു സുവര്‍ണ ജൂബിലി പദ്ധതികളുടെ നടത്തിപ്പിനായി ധനസമാഹരാണാര്‍ത്ഥം സുവര്‍ണ ജൂബിലി ഷോപ്പിംഗ് കോംപ്ലക്‌സ് സ്ഥാപിക്കും. പദ്ധതികളുടെ ആദ്യ ഘ' പ്രവര്‍ത്തനങ്ങള്‍ക്കും ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിനുമായി അഞ്ചു കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുതായി ഭാരവാഹികള്‍ അറിയിച്ചു. പദ്ധതിക്ക് മുഴുവന്‍ പ്രവാസി സമൂഹത്തിന്റെയും പിന്‍തുണയും സഹായവും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. സ്ഥാപന ഭാരവാഹികള്‍ക്കു പുറമെ സൈദലവി മുസ്ലിയാര്‍, കുാേത്ത് കുഞ്ഞബ്ദുല്ല ഹാജി, അബ്ദുറഹ്മാന്‍ ഹാജി, എസ്.എം. അബ്ദുല്‍ വാഹിദ്, ഉമറുല്‍ ഫാറൂഖ് ഹുദവി, കുഞ്ഞഹമ്മദ് ഹാജി, അബ്ദുറസാഖ് നദ് വി, കളത്തില്‍ മുസ്ഥഫ, അശ്‌റഫ് കാ'ില്‍ പീടിക, ശഹീര്‍ കാ'ാമ്പള്ളി എിവര്‍ പങ്കെടുത്തു.
No comments:
Post a Comment