പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ പുതുതായി നിര്‍മിക്കുന്ന എം.കെ അബ്ദുല്‍ ഖാദര്‍ ഹാജി മെമ്മോറിയല്‍ ലൈബ്രറി ബ്ലോക്കിന്റെ ശിലാസ്ഥാപനം പത്മശ്രീ എം.എ യൂസുഫലി നിര്‍വ്വഹിക്കുന്നു. അഡ്വ. എം ഉമര് എം.എല്.എ, കുഞ്ഞാന് കാപ്പ് പി വി. അബ്ദുല്‍ ഹമീദ്, ഹാജി കെ. മമ്മദ് ഫൈസി, കെ..പി.എ മജീദ്, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സിറാജ് ഇബ്രാഹിം സേഠ്, എന്‍ സൂപ്പി, ലുലു സി.ഇ.ഒ ഹബീബ് അഹ്മദ് സമീപം
|
No comments:
Post a Comment