Tuesday, 5 November 2013

ജാമിഅഃ നൂരിയ്യഃ സമ്മേ-ളന സ്വാഗ-ത-സംഘം നാളെ (7/11/2013 വ്യാഴം)
ജാമിഅഃ നൂരിയ്യഃ സമ്മേ-ളന സ്വാഗ-ത-സംഘം നാളെ (7/11/2013 വ്യാഴം)
പെരിന്തല്‍മണ്ണ: 2014 ജഌ-വരി ഒന്ന്‌ മുതല്‍ അഞ്ച്‌ വരെ നട-ക്കുന്ന പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറ-ബിയ്യഃയുടെ 51-ാം വാര്‍ഷിക 49-ാം സന-ദ്‌ദാന സമ്മേ-ളന പരി-പാ-ടി-കള്‍ക്കുള്ള സംഘാ-ടക സമിതി രൂപീ-ക-രണം നാളെ (വ്യാ-ഴം) രാവിലെ 10.30 മണിക്ക്‌ ജാമിഅഃ കോണ്‍ഫ-റന്‍സ്‌ ഹാളില്‍ നട-ക്കും. ജാമിഅഃ ജനറല്‍ ബോഡി മെമ്പര്‍മാര്‍, സമസ്‌തയുടേയും പോഷക ഘടകങ്ങളുടേയും ഭാരവാഹികള്‍ തുട-ങ്ങി-യ-വര്‍ കൃത്യ സമയത്ത്‌ എത്തിച്ചേരണമെന്ന്‌ ജാമിഅഃ നൂരിയ്യഃ ജന-റല്‍ സെക്ര-ട്ടറി പാണ-ക്കാട്‌ സയ്യിദ്‌ സാദി-ഖലി ശിഹാബ്‌ തങ്ങള്‍ അറി-യി-ച്ചു.

No comments:

Post a Comment