Monday 8 June 2015

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യഃ
വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു


പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയിലെ 2014-15 അധ്യായന വര്‍ഷത്തെ മൗലവി ഫാസില്‍ ഫൈസി ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഹബീബ് വി /െീ കുഞ്ഞിമുഹമ്മദ് ഫൈസി പാതിരമണ്ണ, മലപ്പുറം ഒന്നാം റാങ്കും. മുഹമ്മദ് ശബീര്‍ എം.എ /െീ അബ്ദുല്‍ ഖാദര്‍ ബന്ദിയോട്, കാസര്‍ഗോഡ് രണ്ടാം റാങ്കും, മുഹമ്മദ് യൂനുസ് എ /െീ മുഹമ്മദ് അമീന്‍ ഫൈസി, പനങ്ങാങ്ങര, മലപ്പുറം മൂന്നാം റാങ്കും കരസഥമാക്കി. 
ഡിസ്റ്റിംഗ്ഷന്‍ : 42, 77, 97, 100, 102, 104, 105, 112, 117, 162

ഫസ്റ്റ് ക്ലാസ്   : 1, 4, 5, 6, 8,  9, 11, 12, 13, 14, 15, 17, 19, 22, 23, 25, 27, 28 , 30, 33, 34, 36, 37, 39, 53, 54, 62, 63, 64, 80, 81, 82, 83, 84, 85, 86, 87, 88, 89, 90, 91, 94, 95, 96, 98,  99, 101, 106, 113, 114, 118, 123, 126, 128, 130, 131, 134, 138, 140, 141, 144, 146, 148, 150, 151, 152, 154, 155, 156,  157, 160, 161, 163, 164, 165, 168, 177

സെക്കന്റ് ക്ലാസ് : 2, 7, 10, 16, 18, 20, 21, 24, 26, 29, 31, 32, 35, 40 ,41, 44, 45, 50, 51, 52, 55 , 56, 57, 58, 65, 66, 67, 69, 73, 79, 92, 107, 108, 109, 110, 115, 121, 124, 125, 127, 129, 135, 136, 137, 139, 142, 143, 145, 147, 149, 153, 158 , 159, 166

തേര്‍ഡ് ക്ലാസ് : 3, 38, 43, 46, 47, 48, 49, 59, 60, 61, 68, 70, 71, 72, 74, 75, 76, 78, 93, 103, 111, 116, 119, 120, 122, 132, 133, 167, 169, 170, 171, 172, 173, 174, 175, 176, 178, 179, 180

No comments:

Post a Comment