Wednesday, 15 April 2015

jamia Junior Colleges Admission Started

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേരിട്ടു നടത്തുന്നതും തെന്നിന്ത്യയിലെ ഉന്നത കലാലയവുമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുമായി അഫ്‌ലിയേറ്റ് ചെയ്ത സ്ഥാപനങ്ങളില്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.

No comments:

Post a Comment