Tuesday, 1 January 2013

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി "സുവര്‍ണ്ണ സന്ദേശ വാഗണ്‍' (ബുധന്‍) പ്രയാണം തുടങ്ങും

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി "സുവര്‍ണ്ണ സന്ദേശ വാഗണ്‍'  (ബുധന്‍) പ്രയാണം തുടങ്ങും 

പെരിന്തല്‍മണ്ണ: പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിയ്യഃ ഗോള്‍ഡന്‍ ജൂബിലി സുവര്‍ണ്ണ സന്ദേശ യാത്രക്ക്‌ ഇന്ന്‌ തുടക്കം കുറിക്കും. ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രാഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ വെസ്റ്റ്‌ ജില്ലാ ജാഥാ ക്യാപ്‌റ്റന്‍ സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍ക്കും, സമസ്‌ത വൈസ്‌ പ്രസിഡണ്ട്‌ എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍ ഈസ്റ്റ്‌ ജില്ല ജാഥാ ക്യാപ്‌റ്റന്‍ സയ്യിദ്‌ മുര്‍ഷിദ്‌ തങ്ങള്‍ക്കും പതാക കൈ മാറും. ചടങ്ങില്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.കുഞ്ഞാണി മുസ്‌ലിയാര്‍, എം.കെ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ്‌ ഫൈസി, പി. ഹമീദ്‌ മാസ്റ്റര്‍, മുദ്ദസിര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജാഥ റൂട്ട്‌ വെസ്റ്റ്‌ 9.30 പെരി-ന്തല്‍മ-ണ്ണ, 10.00 അങ്ങാ-ടി-പ്പു-റം, 10.30 കൊള-ത്തൂര്‍, 11.00 വളാ-ഞ്ചേ-രി, 11.30 കുറ്റി-പ്പു-റം, 12 എട-പ്പാള്‍, 12.30 ചങ്ങ-രം-കു-ളം, 1.00 കോക്കൂര്‍, 1.30 പുത്തം-പ-ള്ളി, 2.30 പൊന്നാ-നി, 3.00 തവ-നൂര്‍, 4.00 തൃക്ക-ണാ-പുരം 4.30 മാണൂര്‍, 5.00 പുത്ത-ന-ത്താ-ണി, 6.00 രണ്ട-ത്താ-ണി, 6.30 എട-രി-ക്കോട്‌, 7.00 കോട്ട-ക്കല്‍ സമാ-പി-ക്കും. ഈസ്റ്റ്‌ 9.30 കാര്യ-ാവ-ട്ടം, 10.00 കാപ്പ്‌, 10.30 വെട്ട-ത്തൂര്‍, 11.00 അര-ക്കു-പ-റ-മ്പ്‌, 11.30 കരി-ങ്ക-ല്ല-ത്താ-ണി, 12.00 താഴെ-ക്കോ-ട്‌, 12.30 അമ്മി-നി-ക്കാ-ട്‌, 1.00 കുന്ന-പ്പ-ള്ളി, 2.00 ചെറു-ക-ര, 2.30 കട്ടു-പ്പാ-റ, 3.00 പുലാ-മ-ന്തോള്‍, 3.30 വള-പു-രം, 4.00 ചെമ്മ-ല-ശ്ശേ-രി, 5.00 കുരു-വ-മ്പ-ലം, 6.00 കുറു-പ്പ-ത്താ-ല്‍, 6.30 പൂഴ-ക്കാ-ട്ടി-രി, 7.00 മല-പ്പുറം സമാ-പ-നം.

No comments:

Post a Comment