ജാമിഅഃ
നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി സുവര്‍ണ്ണ സന്ദേശ വാഗണ്‍ പ്രയാണം തുടങ്ങി
പെരിന്തല്‍മണ്ണ: ജഌവരി 9 മുതല്‍ 13കൂടിയ ദിവസങ്ങല്‍ പി.എം.എസ്.എ പൂക്കോയ
തങ്ങള്‍ നഗരിയില്‍ നടക്കുന്ന ജാമിഅഃ നൂരിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി മഹാ
സമ്മേളനത്തിന്റെ പ്രചരണാര്‍ത്തം നൂറുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന്‍
സംഘടിപ്പിച്ച സുവര്‍ണ്ണ സന്ദേശം വാഗണ്‍ തുടക്കം കുറിച്ചു. ജാമിഅഃ
പ്രിന്‍സിപ്പാള്‍ പ്രാഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ജാഥാ ക്യാപ്‌റ്റന്‍
സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ക്ക് പതാക കൈമാറി. നല് ദിവസങ്ങളിലായി
നടക്കുന്ന സന്ദേശ യാത്രയു വിവിധ മേഖലികളിലെ സ്വീകരണത്തിന് ശേഷം ഈസ്റ്റ്
മേഖല മലപ്പുറത്തും വെസ്റ്റ് മേഖല കോട്ടക്കലും സമാപിച്ചു. യോഗത്തില്‍
സമസ്‌ത വൈസ് പ്രസിഡണ്ടുമാരായ എ.പി മുഹമ്മദ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല
മുസ്‌ലിയാര്‍, മുഹമ്മദലി ശിഹാബ് ഫൈസി, സുലൈമാന്‍ ഫൈസി പങ്കെടുത്തു.
All rights reserved. © 2008-2010, Silpa Team

No comments:
Post a Comment