Wednesday, 6 January 2016

പതാക ഉയര്‍ത്തുന്നു.

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷിക 51-ാം സനദ്ദാന സമ്മേളനത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നു. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, എന്‍ സൂപ്പി, പി. അബ്ദുല്‍ ഹമീദ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഹാജി കെ മമ്മദ് ഫൈസി മുന്‍നിരയില്‍

No comments:

Post a Comment